പരപ്പനങ്ങാടി നഗരസഭ മെഗാ തൊഴിൽ മേള നടത്തി
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും സംയുക്തമായി പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി ബി പി ഷാഹിദ അ...